newyear ബുർജ് ഖലീഫയിൽ ന്യൂ ഇയർ ഷോകൾ ആസ്വദിക്കാൻ അവസരം .. ടിക്കറ്റുകൾ നേടാൻ ചെയ്യേണ്ടത് ഇത്ര മാത്രം.. - Pravasi Vartha NEW YEAR

newyear ബുർജ് ഖലീഫയിൽ ന്യൂ ഇയർ ഷോകൾ ആസ്വദിക്കാൻ അവസരം .. ടിക്കറ്റുകൾ നേടാൻ ചെയ്യേണ്ടത് ഇത്ര മാത്രം..

ബുർജ് പാർക്കിൽ ബുർജ് ഖലീഫയുടെ ലോകപ്രശസ്തമായ പുതുവത്സരാഘോഷം newyear കാണുന്നതിന്റെ ‘മുൻനിര-സീറ്റുകൾ എല്ലാം തന്നെ വിറ്റ് തീർന്നു. ഈ അവസരം നേരിൽ കാണാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ , ഇപ്പോൾ പ്ലാൻ ബിയിലേക്ക് മാറാനുള്ള സമയമാണിത്. ഐക്കണിക് വെടിക്കെട്ടും ലൈറ്റ് ഷോയും കാണുന്നതിന് ടിക്കറ്റുകൾ ആവശ്യമാണെന്ന് ബുർജ് ഖലീഫ ഡെവലപ്പർ – എമാർ നവംബറിൽ പ്രഖ്യാപിച്ചിരുന്നു. കാഴ്ചയുടെയും തത്സമയ വിനോദത്തിന്റെയും വിസ്മയിപ്പിക്കുന്ന കാഴ്ചകൾക്ക് പുറമെ, ഓരോ പാസിനും – മുതിർന്നവർക്ക് 300 ദിർഹവും കുട്ടികൾക്ക് 150 ദിർഹവും ആണ് നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അതിൽ ഒരു ഭക്ഷണവും രണ്ട് പാനീയങ്ങളും ലഭിക്കും.


നിങ്ങൾക്ക് കുടുംബത്തോടൊപ്പം ഈ പുതുവർഷം ആസ്വദിക്കാൻ ദുബായ് മാളിലേക്ക് പോകാം, അല്ലെങ്കിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, സൂഖ് അൽ ബഹാർ, ഡൗണ്ടൗൺ ദുബായുടെ മറ്റ് ഭാഗങ്ങൾ എന്നിവ തിരഞ്ഞെടുക്കാം . അതിലെ നിരവധി റെസ്റ്റോറന്റുകളിൽ ഒന്നിൽ ഒരു ടേബിൾ ബുക്ക് ചെയ്യുന്നതാണ് ഉത്തമം.ഈ ന്യൂയർ കുടുംബത്തോടൊപ്പം ആകസ്മികമായ കാഴ്ചകൾ കണ്ട ആസ്വദിക്കാൻ നിങ്ങൾ ഒരുക്കമാണെങ്കിൽ ഈ അവസരം നിങ്ങൾ ഉപയോഗിക്കാവുന്നതാണ്.

യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *