an expat : യുഎഇയില്‍ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു - Pravasi Vartha PRAVASI

an expat : യുഎഇയില്‍ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

യുഎഇയില്‍ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ കാട്ടാമ്പള്ളി മുക്കണ്ണന്‍ താഴയിലയപുരയില്‍ ബഷീര്‍ (47) ആണ് an expat മരിച്ചത്. ഷാര്‍ജ സജയിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച്ച രാത്രി ജോലിക്ക് പോകവേ സഞ്ചരിച്ച സൈക്കിളില്‍ വാഹനം വന്നിടിക്കുകയായിരുന്നു. ഉടനെ തന്നെ ഷാര്‍ജ അല്‍ ഖാസ്മിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
സജയില്‍ ഒരു സ്‌ക്രാപ്പ് കമ്പനിയിലെ ജീവനക്കാരനാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ്: ഹംസ, മാതാവ്: അസീമ. റസിയയാണ് ഭാര്യ.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *