expat family : ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍ ബില്‍ബോര്‍ഡില്‍ തിളങ്ങി ഇന്ത്യക്കാരനായ യുഎഇയിലെ മുന്‍ വിദ്യാര്‍ത്ഥി - Pravasi Vartha UAE

expat family : ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍ ബില്‍ബോര്‍ഡില്‍ തിളങ്ങി ഇന്ത്യക്കാരനായ യുഎഇയിലെ മുന്‍ വിദ്യാര്‍ത്ഥി

ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍ ബില്‍ബോര്‍ഡില്‍ തിളങ്ങി ഇന്ത്യക്കാരനായ യുഎഇയിലെ മുന്‍ വിദ്യാര്‍ത്ഥി. യുഎഇയില്‍ പഠിച്ച 19 വയസ്സുകാരന്‍ ആണ് അടുത്തിടെ സെന്‍ട്രല്‍ ടൈംസ് സ്‌ക്വയറിലെ കൂറ്റന്‍ ബില്‍ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടത്. മള്‍ട്ടിനാഷണല്‍ ബോട്ടിക് കണ്‍സള്‍ട്ടന്‍സിയിലെ മികച്ച ഉപദേശകരില്‍ ഒരാളായതിനാലാണ് അദ്വൈത് ആര്യയെ ബില്‍ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചത് expat family . യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
ന്യൂയോര്‍ക്ക് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ടൈംസ് സ്‌ക്വയര്‍, സെലിബ്രിറ്റികളുടെയും അറിയപ്പെടുന്ന ബ്രാന്‍ഡുകളുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഐക്കണിക് ഡിജിറ്റല്‍ ബില്‍ബോര്‍ഡുകള്‍ക്കും പരസ്യങ്ങള്‍ക്കും പേരുകേട്ടതാണ്.
അദ്വൈത് ആര്യ ഒരു ദിവസം മുഴുവന്‍ ബില്‍ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടു. യുകെയിലെ പ്രമുഖ കണ്‍സള്‍ട്ടന്‍സികളില്‍ നിന്നും ബാങ്കുകളില്‍ നിന്നും ഓഫറുകള്‍ നേടുന്ന തിരഞ്ഞെടുത്ത ഏതാനും വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് അബുദാബിയിലെ റാഹ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന ഈ ചെറുപ്പക്കാരന്‍.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

”ആളുകള്‍ എന്നെ അഭിനന്ദിച്ചു. എനിക്ക് മാത്രമല്ല എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭിമാന നിമിഷമായിരുന്നു അത്.” ഇന്ത്യക്കാരനായ അദ്വൈത് ആര്യ പറഞ്ഞു. ന്യൂയോര്‍ക്ക് സിറ്റിയിലെ ടൈംസ് സ്‌ക്വയര്‍ ഒരു വലിയ സ്ഥലവും ഒരു ടൂര്‍ ഡെസ്റ്റിനേഷനുമാണെന്ന ആശയത്തിലാണ് ഞങ്ങള്‍ വളര്‍ന്നത്. അതിനാല്‍ ഇതൊരു വലിയ കാര്യമാണ്. എന്റെ മാതാപിതാക്കളോട് നന്ദി പറയാനുള്ള അവസരമായി കണ്ട് വീഡിയോയില്‍ ഞാന്‍ അവരുടെ പേരെടുത്ത് പറയുകയും ചെയ്തു. എന്റെ കുടുംബം വളരെയേറെ സന്തോഷത്തിലാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *