Fujairah federal court : യുഎഇയിൽ പാസ്‌പോർട്ടിനുള്ളിൽ മയക്കുമരുന്ന് വെച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ - Pravasi Vartha LAW

Fujairah federal court : യുഎഇയിൽ പാസ്‌പോർട്ടിനുള്ളിൽ മയക്കുമരുന്ന് വെച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ

യുഎഇയില്‍ പാസ്‌പോര്‍ട്ടിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവിതിക്ക് പിഴ ചുമത്തി കോടതി. ഫുജൈറ ഫെഡറൽ കോടതിയാണ് Fujairah federal court യുവതിക്ക് 20,000 ദിർഹം പിഴ ചുമത്തിയത്. പാസ്പോർട്ടിൻ്റെയുള്ളിലെ പേജുകൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് പൊലീസ് അധികൃതർ പിടിച്ചെടുത്തത്. യുവതിയിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ ക്രിമിനൽ ലബോറട്ടറിയിൽ പരിശോധനയ്ക്ക് വിധേയമാക്കി കുറ്റം തെളിഞ്ഞതോടെയാണ് പിഴ ചുമത്താൻ കോടതി തീരുമാനിച്ചത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ നശിപ്പിച്ച് കളയാനും കോടതി ഉത്തരവിട്ടു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *