gulf visit visa : ഗള്‍ഫ് രാജ്യങ്ങളിലെ എകീകൃത ടൂറിസ്റ്റ് വിസ അടുത്ത വര്‍ഷം മുതല്‍ - Pravasi Vartha visa

gulf visit visa : ഗള്‍ഫ് രാജ്യങ്ങളിലെ എകീകൃത ടൂറിസ്റ്റ് വിസ അടുത്ത വര്‍ഷം മുതല്‍

ഗള്‍ഫ് രാജ്യങ്ങളില്‍ ഷെന്‍ഗന്‍ വിസ മാതൃകയിലുള്ള എകീകൃത ടൂറിസ്റ്റ് വിസ gulf visit visa അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരും. യുഎഇ , കുവൈത്ത്, ഒമാന്‍, സൗദി, ബഹ്റൈന്‍, ഖത്തര്‍, അടക്കമുള്ള 6 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ഷെന്‍ഗന്‍ വിസ മാതൃകയിലുള്ള യുണിഫോം വിസിറ്റ് വിസ അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട.് അതേസമയം എകികൃത ടുറിസ്റ്റ് വിസ ആരോഗ്യ ഇന്‍ഷുറന്‍സിന്നു പുറമെ സന്ദര്‍ശന കാലാവധി അവസാനിക്കുന്ന ഓരോ ദിവസത്തിന്നും 100 ദിനാര്‍ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *