al ain road : യുഎഇ: പ്രധാന റോഡ് ഇന്ന് മുതല്‍ ഭാഗിക അടച്ചിട്ടു - Pravasi Vartha TRANSPORT

al ain road : യുഎഇ: പ്രധാന റോഡ് ഇന്ന് മുതല്‍ ഭാഗിക അടച്ചിട്ടു

ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ ഇന്ന് മുതല്‍ പ്രധാന റോഡ് അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. അല്‍ ഐനിലെ സായിദ് അല്‍ അവ്വല്‍ സ്ട്രീറ്റിലെ റോഡാണ് al ain road ഭാഗികമായി അടച്ചത്. ഡിസംബര്‍ 20 ബുധനാഴ്ച വരെ അടച്ചിടല്‍ നിലവിലുണ്ടാകും. ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നും അതോറിറ്റി താമസക്കാരോട് നിര്‍ദ്ദേശിച്ചു. താഴെയുള്ള മാപ്പില്‍ അടച്ചിടലിന്റെ വിശദാംശങ്ങള്‍ സൂചിപ്പിക്കുന്നു:

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *