expat family : സഹോദരിയെ യാത്രയാക്കാന്‍ പുറത്തിറങ്ങി; സ്‌കൂള്‍ ബസ് തട്ടി മൂന്നുവയസ്സുകാരനായ മലയാളി ബാലന്‍ മരണപ്പെട്ടു - Pravasi Vartha PRAVASI

expat family : സഹോദരിയെ യാത്രയാക്കാന്‍ പുറത്തിറങ്ങി; സ്‌കൂള്‍ ബസ് തട്ടി മൂന്നുവയസ്സുകാരനായ മലയാളി ബാലന്‍ മരണപ്പെട്ടു

ഖത്തറില്‍ സ്‌കൂള്‍ ബസ് തട്ടി മൂന്നുവയസ്സുകാരനായ മലയാളി ബാലന്‍ മരണപ്പെട്ടു. സ്‌കൂളിലേക്ക് പുറപ്പെട്ട സഹോദരിയെ യാത്രയാക്കാനെത്തിയ കുഞ്ഞാണ് expat family മരിച്ചത്. തൃശൂര്‍ മതിലകം പഴുന്തറ ഉളക്കല്‍ വീട്ടില്‍ റിയാദ് മുഹമ്മദ് അലിയുടെയും സുഹൈറയുടെയും മകന്‍ റൈഷ് ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് തുമാമയിലെ വീടിന് മുമ്പിലായിരുന്നു സംഭവം. സ്‌കൂള്‍ ബസ് തട്ടി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഖത്തറിലെ അബൂഹമൂറില്‍ ഖബറടക്കം നടത്തി. ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കെ.ജി വിദ്യാര്‍ഥിനി സയയാണ് സഹോദരി.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *