kerala police : ജോലി ശരിയാവാത്തതില്‍ മനപ്രയാസം, ദുബായില്‍ നിന്നും തിരിച്ചെത്തിയത് അടുത്തിടെ; ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി - Pravasi Vartha KERALA

kerala police : ജോലി ശരിയാവാത്തതില്‍ മനപ്രയാസം, ദുബായില്‍ നിന്നും തിരിച്ചെത്തിയത് അടുത്തിടെ; ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി

കൊച്ചിയില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി. ആലുവ സ്വദേശി അജ്മല്‍ (28) ആണ് ഇന്നലെ വൈകിട്ട് ആത്മഹത്യ ചെയ്തത്. തൂങ്ങി മരിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ് തന്റെ ഇന്‍സ്റ്റാഗ്രാം ഐഡിയില്‍ അജ്മല്‍ മരണം സൂചിപ്പിക്കുന്ന പോസ്റ്റ് ഇട്ടിരുന്നു kerala police . ജോലി ശരിയാവാത്തതിനെ തുടര്‍ന്ന് അടുത്തിടെ അജ്മല്‍ ദുബായില്‍ നിന്നും തിരിച്ച് നാട്ടിലേക്ക് വന്നിരുന്നു. അതിന്റെ മനപ്രയാസത്തിലായിരുന്നു അജ്മല്‍.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *