malayalam actress : യുവനടി ലക്ഷ്മിക സജീവന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് യുഎഇയില്‍ അന്തരിച്ചു - Pravasi Vartha PRAVASI

malayalam actress : യുവനടി ലക്ഷ്മിക സജീവന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് യുഎഇയില്‍ അന്തരിച്ചു

യുവനടി ലക്ഷ്മിക സജീവന്‍ യുഎഇയില്‍ അന്തരിച്ചു. ‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ യുവനടി ലക്ഷ്മിക സജീവന്‍ (27) malayalam actress ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ വച്ചാണ് മരണപ്പെട്ടത്. ബാങ്കില്‍ ജോലി ചെയ്തു വരികയായിരുന്നു. കൊച്ചി പള്ളുരുത്തി കച്ചേരിപ്പടി വാഴവേലില്‍ വീട്ടില്‍ സജീവന്റേയും ലിമിറ്റയുടേയും മകളാണ്.
ഒരു യമണ്ടന്‍ പ്രേമകഥ, പഞ്ചവര്‍ണത്തത്ത, സൗദി വെള്ളക്ക, ഉയരെ, ഒരു കുട്ടനാടന്‍ ബ്ലോഗ്, നിത്യഹരിത നായകന്‍, പുഴയമ്മ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *