go to umrah : 2024ലെ ഹജ്ജിനുള്ള രജിസ്‌ട്രേഷന്‍ പ്ലാറ്റ്‌ഫോം തുറന്നു - Pravasi Vartha UAE

go to umrah : 2024ലെ ഹജ്ജിനുള്ള രജിസ്‌ട്രേഷന്‍ പ്ലാറ്റ്‌ഫോം തുറന്നു

2024ലെ ഹജ്ജിനുള്ള രജിസ്‌ട്രേഷന്‍ പ്ലാറ്റ്‌ഫോം തുറന്നു. 2024ലെ ഹജ്ജിനുള്ള യു.എ.ഇയുടെ രജിസ്‌ട്രേഷന്‍ പ്ലാറ്റ്‌ഫോം തുറന്നതായി go to umrah അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 21 വരെയാണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമെന്ന് ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്സ് ആന്‍ഡ് എന്‍ഡോവ്മെന്റ് (ഔഖാഫ്) അറിയിച്ചു.
സ്ലോട്ടുകള്‍ പരിമിതമായതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതാണ് നല്ലതെന്ന് അധികൃതര്‍ വ്യക്തമാക്കി. സാധാരണഗതിയില്‍ യു.എ.ഇ ഹജ്ജ് പെര്‍മിറ്റ് ലഭിക്കുന്നത് ഇമാറാത്തികള്‍ക്ക് മാത്രമാണ്. പ്രവാസികള്‍ സ്വന്തം രാജ്യത്തെ ക്വോട്ടയില്‍ അപേക്ഷിക്കേണ്ടതാണ്.

https://www.awqaf.gov.ae/en

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *