fine discount : യുഎഇ ദേശീയദിനം: ഈ എമിറേറ്റിലെ 52 ശതമാനം പിഴയിളവുകളെ കുറിച്ച് അറിഞ്ഞില്ലേ? - Pravasi Vartha UAE

fine discount : യുഎഇ ദേശീയദിനം: ഈ എമിറേറ്റിലെ 52 ശതമാനം പിഴയിളവുകളെ കുറിച്ച് അറിഞ്ഞില്ലേ?

നിവാസികള്‍ക്ക് പിഴയിളവ് പ്രഖ്യാപിച്ച് അജ്മാന്‍ നഗരസഭ. രാജ്യം 52ാം ദേശീയദിനം ആചരിക്കുന്ന പശ്ചാത്തലത്തില്‍ 52 ശതമാനം പിഴയിളവ് fine discount ആണ് അജ്മാന്‍ നഗരസഭ പ്രഖ്യാപിച്ചത്. അജ്മാന്‍ നഗരസഭയുമായി ബന്ധപ്പെട്ട പിഴകള്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഡിസംബര്‍ രണ്ടിനു മുമ്പുള്ള പിഴകള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാകുകയെന്ന് നഗരസഭ അറിയിപ്പില്‍ വ്യക്തമാക്കി. 2023 ഡിസംബര്‍ രണ്ടു മുതല്‍ 2024 ജനുവരി 22 വരെയുള്ള 52 ദിവസത്തേക്കാണ് ആനുകൂല്യം.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *