we expats : ഗള്‍ഫില്‍ ഒന്നാം ക്ലാസുകാരനായ മലയാളി വിദ്യാര്‍ഥി മരണപ്പെട്ടു - Pravasi Vartha PRAVASI

we expats : ഗള്‍ഫില്‍ ഒന്നാം ക്ലാസുകാരനായ മലയാളി വിദ്യാര്‍ഥി മരണപ്പെട്ടു

ഗള്‍ഫില്‍ ഒന്നാം ക്ലാസുകാരനായ മലയാളി വിദ്യാര്‍ഥി മരണപ്പെട്ടു. നിസ്വ ഇന്ത്യന്‍ സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി ആര്യന്‍ രാജ് ആണ് we expats നിസ്വയിലെ ആശുപത്രിയില്‍ അന്തരിച്ചത്. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോണ്‍ ഡൊമിനിക് ജോര്‍ജ് അനുശോചനം അറിയിച്ചു. വിദ്യാര്‍ഥിയുടെ നിര്യാണത്തെ തുടര്‍ന്ന് നിസ്വ ഇന്ത്യന്‍ സ്‌കൂളിന് ഇന്ന് അവധിയായിരിന്നു.
കണ്ണൂര്‍ തലശേരി സ്വദേശികളായ വരക്കത്ത് ശ്രീരാജിന്റെയും പ്രിയങ്കയുടെയും മകനാണ്. സഹോദരന്‍: അനന്‍ രാജ് (ആറാം ക്ലാസ് വിദ്യാര്‍ഥി, നിസ്വ ഇന്ത്യന്‍ സ്‌കൂള്‍). നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *