we expats : പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം യുഎഇയില്‍ അന്തരിച്ചു - Pravasi Vartha PRAVASI

we expats : പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം യുഎഇയില്‍ അന്തരിച്ചു

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം യുഎഇയില്‍ അന്തരിച്ചു. തൃശൂര്‍ ചേലക്കോട് മാരത്തംകോട് വട്ടപ്പറമ്പില്‍ ഹൗസില്‍ മുഹമ്മദ് ഹിലാല്‍ (24) ആണ് we expats മരിച്ചത്. ഇന്നു രാവിലെ ഹൃദയാഘാതം മൂലമായിരുന്നു മരണം. ദുബായ് ദെയ്‌റ മത്സ്യ വിപണിയില്‍ ജോലി ചെയ്തുവരികയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു. വട്ടപ്പറമ്പില്‍ മൊയ്തുട്ടി-ജമീല ദമ്പതികളുടെ മകനാണ്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *