golden visa : പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുന്‍സര്‍ ഡോ. റോബിന്‍ രാധാകൃഷ്ണന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു - Pravasi Vartha visa

golden visa : പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുന്‍സര്‍ ഡോ. റോബിന്‍ രാധാകൃഷ്ണന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുന്‍സര്‍ ഡോ. റോബിന്‍ രാധാകൃഷ്ണന് യുഎഇ ഗോള്‍ഡന്‍ വീസ golden visa ലഭിച്ചു. ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് അദ്ദേഹം 10 വര്‍ഷത്തെ വീസ ഏറ്റുവാങ്ങി. നേരത്തെ മലയാളം ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ ഇസിഎച്ച് മുഖേനയാണ് യുഎഇ ഗോള്‍ഡന്‍ വീസ നേടിയത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *