saudi police : ഗള്‍ഫില്‍ സ്‌കൂള്‍ബസും കാറും കൂട്ടിയിടിച്ച് നാല് വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം - Pravasi Vartha PRAVASI

saudi police : ഗള്‍ഫില്‍ സ്‌കൂള്‍ബസും കാറും കൂട്ടിയിടിച്ച് നാല് വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം

ഗള്‍ഫില്‍ സ്‌കൂള്‍ബസും കാറും കൂട്ടിയിടിച്ച് നാല് വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം. സൗദി ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ അല്‍മത്റഫിയ ഡിസ്ട്രിക്ടില്‍ സ്‌കൂള്‍ ബസും യുവാവ് ഓടിച്ച കാറുമാണ് കൂട്ടിയിടിച്ചത് saudi police . സഹോദരനൊപ്പം കാറില്‍ സഞ്ചരിച്ച വിദ്യാര്‍ഥിനികളാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരുക്കേറ്റു. കാര്‍ ഡ്രൈവര്‍ക്കും ബസ് ഡ്രൈവര്‍ക്കുമാണ് അപകടത്തില്‍ പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തില്‍ കാര്‍ നിശ്ശേഷം തകര്‍ന്നു. മരിച്ചവരും പരുക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന വിവരം ലഭിച്ചിട്ടില്ല.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *