expat community : യുഎഇയില്‍ നിന്ന് സൗജന്യ ഉംറ യാത്ര പുറപ്പെട്ട് ബര്‍ദുബായ് വാരിയെസ് - Pravasi Vartha PRAVASI

expat community : യുഎഇയില്‍ നിന്ന് സൗജന്യ ഉംറ യാത്ര പുറപ്പെട്ട് ബര്‍ദുബായ് വാരിയെസ്

യുഎഇയില്‍ നിന്ന് സൗജന്യ ഉംറ യാത്ര പുറപ്പെട്ട് ബര്‍ദുബായ് വാരിയെസ് expat community . വിവിധ രാജ്യക്കാരായ 49 പേരാണ് 10 ദിവസത്തെ യാത്രയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് രണ്ടാം പ്രാവശ്യമാണ് സൗജന്യ ഉംറ യാത്ര സംഘടിപ്പിക്കുന്നത് . യാത്രയപ്പ് ചടങ്ങ് ദുബായ് കെ എം സി സി ജനറല്‍ സെക്രട്ടറി മുസ്തഫ തിരൂര് ഉദ്ഘാടനം ചെയ്തു .റസാഖ് മലപ്പുറം അധ്യക്ഷത വഹിച്ചു
ദുബായ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് അഷ്റഫ് ബായാര്‍, സ്‌പോണ്‍സര്‍ മുഹമ്മദ് ഷെയ്ഖ് ,ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ,ട്രഷറര്‍ ഹനീഫ് ടി ആര്‍ മേല്‍പറമ്പ് ,കാസരര്‍കോട് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ , മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അയ്യൂബ് ഉറുമി,അബ്ദുല്‍ കാദര്‍ തൃക്കരിപ്പൂര്‍ ,ഹൈദര്‍ തലശേരി ,അബ്ബാസ് വടകര ,അബ്ബാസ് നുപൂ എടനീര്‍ ,അന്‍വര്‍ അനു ,മുനാസ്, ദുബായ് കെ എം സി സി മട്ടന്നൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി നിസാര്‍ മട്ടന്നൂര്‍ എന്നിവര്‍ സംസാരിച്ചു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *