health authority abu dhabi haad : ഇ കോളി വിഷബാധ സ്ഥിരീകരിച്ചു: യുഎഇയിലെ കാറ്ററിങ് സര്‍വീസ് അടപ്പിച്ച് അധികൃതര്‍ - Pravasi Vartha UAE

health authority abu dhabi haad : ഇ കോളി വിഷബാധ സ്ഥിരീകരിച്ചു: യുഎഇയിലെ കാറ്ററിങ് സര്‍വീസ് അടപ്പിച്ച് അധികൃതര്‍

യുഎഇയിലെ കാറ്ററിങ് സര്‍വീസ് അടപ്പിച്ച് അധികൃതര്‍. ഭക്ഷണത്തില്‍ നിന്ന് ചിലര്‍ക്ക് ഇ.കോളി വിഷബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അബുദാബി, അല്‍ ദഫ്ര – ഗായത്തിയിലെ ‘റോയല്‍ കാറ്ററിംഗ് സര്‍വീസസ്’ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതായി അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി health authority abu dhabi haad അറിയിച്ചു.
ചില ആളുകള്‍ കഴിച്ച മാംസത്തോടുകൂടിയ വൈറ്റ് ബീന്‍ സാലഡില്‍ ഇക്കോളി ബാക്ടീരിയ കണ്ടെത്തിയതോടെയാണ് കാറ്ററിംഗ് സര്‍വീസ് അടപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കി.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *