long weekend : യുഎഇ ദേശീയ ദിനം; നീണ്ട വാരാന്ത്യ അവധി പ്രഖ്യാപിച്ച് എമിറേറ്റ് - Pravasi Vartha UAE

long weekend : യുഎഇ ദേശീയ ദിനം; നീണ്ട വാരാന്ത്യ അവധി പ്രഖ്യാപിച്ച് എമിറേറ്റ്

യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച നീണ്ട വാരാന്ത്യ അവധി പ്രഖ്യാപിച്ച് അബുദാബി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും എമിറേറ്റിലെ കമ്പനികള്‍ക്കും നീണ്ട വാരാന്ത്യ അവധി long weekend പ്രഖ്യാപിച്ചു. ഡിസംബര്‍ 2 മുതല്‍ 4 വരെ മൂന്നു ദിവസത്തെ വാരാന്ത്യ അവധിയാണ് ലഭിക്കുക. ഒന്നിന് ‘വിദൂര പ്രവൃത്തി ദിനം’ ആയും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ, മനുഷ്യവിഭവ-സ്വദേശിവത്കരണ മന്ത്രാലയം സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഡിസംബര്‍ 2, 3 തീയതികളില്‍ ശമ്പളത്തോടുകൂടിയ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *