dubai education department : യുഎഇ ദേശീയ ദിനം: ഈ എമിറേറ്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് 3 ദിവസത്തെ വാരാന്ത്യ അവധി - Pravasi Vartha UAE

dubai education department : യുഎഇ ദേശീയ ദിനം: ഈ എമിറേറ്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് 3 ദിവസത്തെ വാരാന്ത്യ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാഗമായി ദുബായിലെ വിദ്യാര്‍ത്ഥികള്‍ക്ക് 3 ദിവസത്തെ വാരാന്ത്യ അവധി. ദുബായിലെ സ്വകാര്യ സ്‌കൂളുകളിലും നഴ്സറികളിലും സര്‍വ്വകലാശാലകളിലും ഡിസംബര്‍ 4 ന് ക്ലാസുകളൊന്നും ഉണ്ടായിരിക്കില്ലെന്ന് എമിറേറ്റ് വിദ്യാഭ്യാസ റെഗുലേറ്റര്‍ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) dubai education department അറിയിച്ചു.
ഡിസംബര്‍ 1 വെള്ളിയാഴ്ച ദുബായിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര പഠന ദിനം കൂടിയാണ്. പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കും ഇതേ തരത്തിലുള്ള നീണ്ട വാരാന്ത്യമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *