lulu hypermarket discount code : അടിപൊളി ഓഫറുകളുമായി ലുലു; 70 ശതമാനം വരെ വിലക്കിഴിവില്‍ വമ്പിച്ച നേട്ടങ്ങള്‍ കൊയ്യാം - Pravasi Vartha OFFERS

lulu hypermarket discount code : അടിപൊളി ഓഫറുകളുമായി ലുലു; 70 ശതമാനം വരെ വിലക്കിഴിവില്‍ വമ്പിച്ച നേട്ടങ്ങള്‍ കൊയ്യാം

അടിപൊളി ഓഫറുകളുമായി ലുലു ഗ്രൂപ്പ്. 70 ശതമാനം വരെ വിലക്കിഴിവില്‍ വമ്പിച്ച നേട്ടങ്ങള്‍ കൊയ്യാം. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ 70 ശതമാനം വരെ വിലക്കിഴിവുമായി lulu hypermarket discount code സൂപ്പര്‍ ഫ്രൈഡേ വില്‍പന ആരംഭിച്ചു. അബുദാബിയില്‍ അല്‍ വഹ്ദ മാളില്‍ നടന്ന സൂപ്പര്‍ ഫ്രൈഡേ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഇമാറാത്തി ഇന്‍ഫ്‌ലുവന്‍സര്‍ അമ്മാനി അല്‍ ഷേഹി നിര്‍വഹിച്ചു. ഷാര്‍ജ ലുലു മാളില്‍ നടിയും ആര്‍.ജെയുമായ മീരാനന്ദന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഇലക്ട്രോണിക്സ്, ഫാഷന്‍, മൊബൈല്‍ ഫോണ്‍, ഗൃഹോപകരണങ്ങള്‍, ഗ്രോസറികള്‍, കളിപ്പാട്ടങ്ങള്‍, മിഠായികള്‍ തുടങ്ങി വിപുലമായ ഉല്‍പന്നങ്ങള്‍ക്കാണ് ലുലു സൂപ്പര്‍ ഫ്രൈഡേയില്‍ വമ്പിച്ച ഓഫറുകള്‍ നല്‍കുന്നത്. ഈ മാസം 27 വരെ മാസ്റ്റര്‍ കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് ഇതിനുപുറമേ 20 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. www.luluhypermarket.com വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് നടത്താം. നവംബര്‍ 29നാണ് സൂപ്പര്‍ ഫ്രൈഡേ ഓഫര്‍ വില്‍പന സമാപിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *