dubai abu dhabi road : ദുബായ്- അബുദാബി ഹൈവേയില്‍ അപകടം; മുന്നറിയിപ്പ് നല്‍കി അധികൃതര്‍ - Pravasi Vartha TRANSPORT

dubai abu dhabi road : ദുബായ്- അബുദാബി ഹൈവേയില്‍ അപകടം; മുന്നറിയിപ്പ് നല്‍കി അധികൃതര്‍

എമിറേറ്റിലെ പ്രധാന റോഡില്‍ അപകടമുണ്ടായെന്ന് ദുബായ് പോലീസ് വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ദുബായില്‍ നിന്ന് അബുദാബിയിലേക്കുള്ള പ്രധാന ഹൈവേയില്‍ dubai abu dhabi road ആണ് അപകടം നടന്നത്. എക്സ്പോ ബ്രിഡ്ജിന് ശേഷം ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് സംഭവം നടന്നതെന്ന് അതോറിറ്റി അറിയിച്ചു. വാഹനമോടിക്കുന്നവര്‍ സുരക്ഷിതമായി വാഹനമോടിക്കാനും കൂടുതല്‍ ജാഗ്രത പാലിക്കാനും നിര്‍ദേശിക്കുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *