expat : പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു - Pravasi Vartha PRAVASI

expat : പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു

പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു. തൃശൂര്‍ പെരുമ്പിലാവ് അക്കിക്കാവ് സ്വദേശി ചീരംപറമ്പില്‍ സബാഹുസ്സലാം(49) ആണ് expat മരിച്ചത്. ഫുജൈറയിലെ കല്‍ബയില്‍ ആയിരുന്നു അന്ത്യം. ഫുജൈറയിലെ അല്‍ സൈത്തൂന്‍ ഗ്രൂപ്പ് ഓഫ് ഫാര്‍മസി ഉടമയായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമം നടത്തിവരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. പിതാവ് സി.പി മൊയ്തുണ്ണി മൗലവി. മാതാവ് സുഹറ. ഭാര്യ ഷീജ. മക്കള്‍: യുംന, യുസ്‌റ, ഹിഷാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *