അബുദാബിയിലെ പ്രധാന റോഡില്‍ അപകടമുണ്ടായതിനെ തുടര്‍ന്ന് അബുദാബി പോലീസ് താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അല്‍ ഫയ പാലത്തിന് ശേഷം അല്‍ഐന്‍ റോഡില്‍ abu dhabi road അപകടം നടന്നതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. എക്സിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
റോഡില്‍ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, സുരക്ഷിതമായും ജാഗ്രതയോടെയും വാഹനമോടിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo