യുഎഇയില്‍ പ്രവാസി മലയാളി വനിത അന്തരിച്ചു. മുസഫ എമിറേറ്റ്‌സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷനല്‍ അക്കാദമി സ്‌കൂള്‍ സീനിയര്‍ സൂപ്പര്‍വൈസറും തിരുവല്ല സ്വദേശിയുമായ നിരണത്ത് ആനി സജി (56) ആണ് expat woman അബുദാബിയില്‍ നിര്യാതയായത്. ഇതേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജി ഉമ്മന്റെ ഭാര്യയാണ്. മക്കള്‍: സിന്‍സി, ഷിബിന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo