പ്രവാസി മലയാളി യുഎഇയില്‍ അന്തരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശി മാഹീന്‍ (35) ആണ് expat ഹൃദയാഘാതം മൂലം ഷാര്‍ജയിലെ താമസ സ്ഥലത്ത് മരിച്ചത്. ദുബായില്‍ ഒരു സ്വകാര്യ കമ്പനിയായ ജിയോ കെമില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഷൈമ മാഹിന്‍. മക്കള്‍: ഹന്ന മാഹിന്‍, ഹിസ്‌ന മാഹിന്‍. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി നാട്ടിലേക്ക് കൊണ്ട് പോയി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo