we expats : ഗള്‍ഫില്‍ ഭക്ഷ്യവിഷബാധയേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം - Pravasi Vartha PRAVASI

we expats : ഗള്‍ഫില്‍ ഭക്ഷ്യവിഷബാധയേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ഗള്‍ഫില്‍ ഭക്ഷ്യവിഷബാധയേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ആമയിട പുണര്‍തം ചോളംതറയില്‍ വാസുദേവന്‍പിള്ളയുടെയും ഇന്ദിരാദേവിയുടെയും മകന്‍ വി.ശ്രീകുമാര്‍ (44) we expats ആണ് മരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഞായറാഴ്ചയാണു മരിച്ചത്. ഭാര്യ: അമ്പലപ്പുഴ കോമന കൃഷ്ണഭവനത്തില്‍ പ്രിയ ശ്രീകുമാര്‍. മകന്‍: ഋഷികേശ്. സംസ്‌കാരം നാളെ 3നു വീട്ടുവളപ്പില്‍.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *