makkah travel : ഉംറ കര്‍മ്മം നിര്‍വഹിക്കാനെത്തിയ മലയാളി യുവതി മക്കയില്‍ അന്തരിച്ചു - Pravasi Vartha PRAVASI

makkah travel : ഉംറ കര്‍മ്മം നിര്‍വഹിക്കാനെത്തിയ മലയാളി യുവതി മക്കയില്‍ അന്തരിച്ചു

ഉംറ കര്‍മ്മം നിര്‍വഹിക്കാനെത്തിയ മലയാളി യുവതി മക്കയില്‍ makkah travel അന്തരിച്ചു. മൂവാറ്റുപുഴ പെരുമറ്റം പടിഞ്ഞാറെച്ചാലില്‍ സാലിമ മുഹമ്മദ് (24) ആണ് മരിച്ചത്. പെരുമ്പാവൂര്‍ അല്‍ ബദ്രീസ് ഉംറ സംഘത്തോടൊപ്പം ഈ മാസം ഒന്നാം തീയതിയാണ് മക്കയിലെത്തിയത്. ദുബായില്‍ ജോലി ചെയ്യുന്ന ഷാനാണ് ഭര്‍ത്താവ്. ഖബറടക്കം മക്കയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കോതമംഗലം ആയക്കാട് തൈക്കാവുംപടി ആലക്കട മുഹമ്മദിന്റെ മകളാണ്. പെരുമ്പാവൂര്‍ കണ്ടന്തറ ആലങ്ങാട്ട് ഇബ്രാഹീമിന്റെ മകള്‍ ജാസ്മിന്‍ ആണ് മാതാവ്. സഹോദരങ്ങള്‍: മുഹമ്മദ് അസ്ലം, സാലിഹ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *