യുഎഇയില്‍ പ്രവാസി മലയാളി മരണപ്പെട്ടു. മലപ്പുറം കോട്ടക്കല്‍ പറങ്കിമൂച്ചിക്കല്‍ സ്വദേശി കുറുപ്പിന്‍പടി കുറുപ്പിന്‍പടി പരേതനായ തട്ടാഞ്ചേരി മൊയ്തുട്ടിയുടെ മകന്‍ ടി.സി. കുഞ്ഞിമുഹമ്മദ് മുസ്ല്യാര്‍(57) ആണ് we expats മരിച്ചത്. അബുദബിയില്‍ ആയിരുന്നു അന്ത്യം. അബുദാബി ഐ.സി.എഫ് പ്രവര്‍ത്തകനും മര്‍കസ് അബുദാബി മുന്‍ ഓര്‍ഗനൈസറും അബൂദബി ആര്‍.എസ്.സി മുന്‍ ചെയര്‍മാനുമാണ്. ഭാര്യ: ആയിഷ. മക്കള്‍: മുഹമ്മദ് അമീന്‍ സഖാഫി, മുഹമ്മദ് ഖൈസ്, ജുമൈലത്, സൗദ, റൈഹാനത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u