an expat ; പ്രവാസി മലയാളി യുഎഇയില്‍ അന്തരിച്ചു - Pravasi Vartha PRAVASI

an expat ; പ്രവാസി മലയാളി യുഎഇയില്‍ അന്തരിച്ചു

പ്രവാസി മലയാളി യുഎഇയില്‍ അന്തരിച്ചു. ദീര്‍ഘ കാലം കോണ്‍ഗ്രസ് മുല്ലശ്ശേരി മണ്ഡലം പ്രസിഡന്റായിരുന്ന മൂസ കുളങ്ങരകത്ത് (മൂസക്കുട്ടി-74) an expat അബുദാബിയില്‍ നിര്യാതനായി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് പാടൂര്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ട ആളുകള്‍ വ്യക്തമാക്കി.
പരേതനായ സൈദു മാഷിന്റെ മകനാണ്. ഭാര്യമാര്‍: പരേതരായ ജമീല പൂന്താത്, ശരീഫ കൊച്ചനൂര്‍. മക്കള്‍: ഷഹന അബ്ദുല്‍ ജബ്ബാര്‍, മുര്‍തസ മൂസ, ഷിഹസ് മൂസ. മരുമക്കള്‍: അബ്ദുല്‍ ജബ്ബാര്‍, ജസീന മുര്‍തസ, സബീന ഷിഹാസ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *