an expat : പിറന്നാള്‍ ദിനത്തില്‍ പിതാവിനെ അന്വേഷിച്ച് കരഞ്ഞ് തളര്‍ന്ന് നാലുവയസ്സുകാരി; പ്രവാസി മലയാളി യുവാവിനെ കണ്ടെത്താന്‍ സഹായം തേടി കുടുംബം - Pravasi Vartha PRAVASI

an expat : പിറന്നാള്‍ ദിനത്തില്‍ പിതാവിനെ അന്വേഷിച്ച് കരഞ്ഞ് തളര്‍ന്ന് നാലുവയസ്സുകാരി; പ്രവാസി മലയാളി യുവാവിനെ കണ്ടെത്താന്‍ സഹായം തേടി കുടുംബം

പിറന്നാള്‍ ദിനങ്ങള്‍ പിതാവിനെ അന്വേഷിച്ച് കരഞ്ഞ് തളര്‍ന്ന് നാലുവയസ്സുകാരി. കുവൈറ്റിലെ പ്രവാസി മലയാളി യുവാവിനെ അന്വേഷിച്ച കുടുംബം. പാലക്കാട് ജില്ലയിലെ തൃത്താല പട്ടിത്തറ പഞ്ചായത്തില്‍ മാമ്പുള്ളിഞാലില്‍ അബ്ദുല്‍ കാദറിനെ an expat പറ്റിയാണ് നാല് ദിവസമായി യാതൊരു വിവരവുമില്ലാത്തത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u കഴിഞ്ഞ മൂന്ന് വര്‍ഷമായി കുവൈറ്റിലെ Surra-യില്‍ കാര്‍ ഡ്രൈവറായി ജോലി ചെയ്ത വരികയാണ്.
2023 ഒക്ടോബര്‍ 29 ന് വൈകുന്നേരത്തിന് ശേഷമാണ് ഇദ്ദേഹത്തിന്റെ യാതൊരു വിവരവും ലഭിക്കാത്തത്. വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് എന്നാണ് ലഭിക്കുന്ന വിവരം. അബ്ദുല്‍ ഖാദറിന്റെ ഏഴും, നാലും വയസ്സുള്ള കുട്ടികള്‍ ഉപ്പയെ അന്വേഷിച്ചു കരയുന്നത് ബന്ധുക്കളെ കണ്ണീരിലാഴ്ത്തുകയാണ്. കൂടെ ഉള്ളവരെയോ ജോലി സ്ഥലത്തെയോ ബന്ധപ്പെടാന്‍ ബന്ധുക്കളുടെ പക്കല്‍ നമ്പര്‍ ഇല്ല. ദിവസേന മൂന്ന് നേരവും വീട്ടിലേക്ക് വിളിക്കുന്ന ആളുടെയാണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഒരു വിവരവും ലഭിക്കാത്തത്. ഞായറാഴ്ച വരെ ഇദ്ദേഹവുമായി +96551564109 എന്ന നമ്പറിലാണ് ബന്ധപ്പെട്ടിരുന്നത്. ഏതെങ്കിലും വിധത്തില്‍ ഇദ്ദേഹത്തെ ബന്ധപ്പെടാന്‍ സഹായിക്കുക. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ദയവായി ബന്ധപ്പെടുക.
Muzammil – +918590937119
Ameer – +919746045611
Aswin pv – +919809654098
Passport name : MAMPULLINJALIL ABDUL KHADAR
DOB 04/05/1987
PASSPORT NUMBER: H0542313
S/o asraf mampullinjalil
Kundukad, pattithara
Palakkad
Kerala 679534

Related Posts

Leave a Reply

Your email address will not be published. Required fields are marked *