യുഎഇ ചൊവ്വാഴ്ച (ഒക്ടോബര്‍ 31) നവംബര്‍ മാസത്തെ റീട്ടെയില്‍ ഇന്ധന വില പ്രഖ്യാപിച്ചു. സൂപ്പര്‍ 98, സ്പെഷ്യല്‍ 95, ഇ-പ്ലസ് 91 എന്നിവയുടെ ചില്ലറ വില്‍പന നിരക്കുകള്‍ ലിറ്ററിന് 41 ഫില്‍സ് വീതം ഇന്ധന വില കമ്മിറ്റി കുറച്ചു.വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9
നവംബറിലെ ഏറ്റവും പുതിയ പെട്രോള്‍ വിലകള്‍ uae petrol price ഇതാ:
Category | Full tank cost (November) | Full tank cost (October) |
Super 98 petrol | Dh154.53 | Dh175.44 |
Special 95 petrol | Dh148.92 | Dh169.83 |
E-plus 91 petrol | Dh145.35 | Dh166.26 |
നിങ്ങള്‍ ഓടിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച്, നവംബറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുന്നതിന് ഒക്ടോബറില്‍ നല്‍കുന്നതിനേക്കാള്‍ 20.91 ദിര്‍ഹം മുതല്‍ 30.34 ദിര്‍ഹം വരെ കുറവായിരിക്കും.
നിങ്ങളുടെ വാഹനം പൂര്‍ണ്ണമായി ഇന്ധനം നിറയ്ക്കുന്നതിന് എത്ര ചിലവാകും എന്നതിന്റെ വിശദാംശങ്ങള്‍ ഇതാ:
കോംപാക്റ്റ് കാറുകള്‍
ശരാശരി ഇന്ധന ടാങ്ക് ശേഷി: 51 ലിറ്റര്‍
Category | Full tank cost (November) | Full tank cost (October) |
Super 98 petrol | Dh154.53 | Dh175.44 |
Special 95 petrol | Dh148.92 | Dh169.83 |
E-plus 91 petrol | Dh145.35 | Dh166.26 |
സെഡാന്‍
ശരാശരി ഇന്ധന ടാങ്ക് ശേഷി: 62 ലിറ്റര്‍
Category | Full tank cost (November) | Full tank cost (October) |
Super 98 petrol | Dh187.86 | Dh213.28 |
Special 95 petrol | Dh181.04 | Dh206.46 |
E-plus 91 petrol | Dh176.70 | Dh202.12 |
എസ്.യു.വി
ശരാശരി ഇന്ധന ടാങ്ക് ശേഷി: 74 ലിറ്റര്‍
Category | Full tank cost (November) | Full tank cost (October) |
Super 98 petrol | Dh224.22 | Dh254.56 |
Special 95 petrol | Dh216.08 | Dh246.42 |
E-plus 91 petrol | Dh210.90 | Dh241.24 |