ഇസ്രയേല്‍ അനുകൂല നിലപാട് സ്വീകരിച്ച മലയാളി നഴ്‌സുമാരെ നാടുകടത്തി ഗള്‍ഫ് രാജ്യം. കുവൈത്ത് ആണ് സമൂഹമാധ്യമങ്ങളില്‍ ഇസ്രയേല്‍ അനുകൂല നിലപാട് സ്വീകരിച്ച രണ്ട് മലയാളി നഴ്‌സുമാരെ expat woman കുവൈത്ത് നാടുകടത്തിയത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9 കുടുംബാംഗങ്ങള്‍ക്കൊപ്പം അടിയന്തിരമായി രാജ്യം വിടാന്‍ ആഭ്യന്തര മന്ത്രാലയമാണ് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഇവര്‍ക്കെതിരെ അഭിഭാഷകരാണ് പരാതി നല്‍കിയത്. കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
Home
PRAVASI
expat woman : ഇസ്രയേല്‍ അനുകൂല നിലപാട് സ്വീകരിച്ച മലയാളി നഴ്‌സുമാരെ നാടുകടത്തി ഈ ഗള്‍ഫ് രാജ്യം