climate today യുഎഇയിൽ കാറ്റും മഴയും ഉടൻ ; മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ - Pravasi Vartha WEATHER

climate today യുഎഇയിൽ കാറ്റും മഴയും ഉടൻ ; മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ

യുഎഇയിൽ ഈ ആഴ്ചയും കാറ്റും മഴയും climate today തുടരും എന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കാഴ്ചയെ പോലെതന്നെ, മഴ തുടരുമെന്നും ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മാ​ണ്​ വ്യാ​ഴാ​ഴ്ച വ​രെ പ്ര​തീ​ക്ഷി​ക്കു​ന്ന​തെന്നുമാണ് ​ അ​ധി​കൃ​ത​ർ പറയുന്നത് . രാ​ജ്യ​ത്ത്​ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഇന്നലെയും, ചെ​റു​തും വ​ലു​തു​മാ​യ മ​ഴ ല​ഭി​ച്ചി​രു​ന്നു. ഇന്ന് , അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​യി​രി​ക്കു​ന്ന​തോ​ടൊ​പ്പം മ​ല​യോ​ര, തീ​ര​ദേ​ശ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ പെ​യ്യാ​നും സാ​ധ്യ​ത​യു​ണ്ട്. 40 കി. ​മീ വേ​ഗ​ത്തി​ൽ കാ​റ്റു​ണ്ടാ​കു​മെ​ന്നും പൊ​ടി​ക്കാ​റ്റ്​ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9 

ന​വം​ബ​ർ സാ​ധാ​ര​ണ ഗ​തി​യി​ൽ 30ഡി​ഗ്രി​ക്ക്​ താ​​ഴേ​ക്ക്​ താ​പ​നി​ല കു​റ​യു​ന്ന മാ​സ​മാ​ണ്. അ​തി​നി​ടെ, മ​ഴ ല​ഭി​ച്ചെ​ങ്കി​ലും താ​പ​നി​ല വ​രും ദി​വ​സ​ങ്ങ​ളി​ലും പെ​ട്ടെ​ന്ന്​ കു​റ​യാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ്​ അധികൃതർ പറയുന്നത് . ദുബായ് , അ​ൽ​ഐ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ 36ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ വ​രെ​യും അ​ബൂ​ദ​ബി​യി​ൽ 35ഡി​ഗ്രി വ​രെ​യും ചൂ​ട്​ അ​നു​ഭ​വ​​പ്പെ​ടാം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ച്ച മ​ഴ​ക്ക്​ ഈ ​ആ​ഴ്ച​യി​ലും തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്നാണ് ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രത്തിൻറെ വിലയിരുത്തൽ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *