expat യുഎഇയിൽ മലയാളി വ്യവസായി മരണപ്പെട്ടു - Pravasi Vartha PRAVASI

expat യുഎഇയിൽ മലയാളി വ്യവസായി മരണപ്പെട്ടു

യുഎഇയിൽ വ്യവസായിയായ പ്രവാസി expat മലയാളി മരണപ്പെട്ടു . 79 വയസ്സായിരുന്നു അദ്ദേഹത്തിന്. വ്യവസായിയായ കെ.ടി. മാത്യൂസ് ആണ് മരിച്ചത്. പത്തനംതിട്ട കുമ്പനാട് സ്വദേശിയാണ് കെ.ടി. മാത്യൂസ് . യുഎഇയുടെ മുൻ ഡിഫൻസ് ഉദ്യോഗസ്ഥനാണ്. യുഎഇ രൂപീകരണത്തിനു മുൻപേ 1967ൽ ഖോർഫക്കാനിലെത്തിയ ആദ്യകാല പ്രവാസികളിൽ ഒരാളാണ് മാത്യൂസ്. 1970 മുതൽ 1991വരെ ഡിഫൻസിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്നു. ക്വാളിറ്റി അലുമിനിയം മൾട്ടി ടെക് സംരംഭത്തിന്റെ സ്ഥാപകനുമായിരുന്നു. സംസ്കാരം പിന്നീട് നാട്ടിൽ. പരേതയായ രാജമ്മ മാത്യൂസ് ആണ് ഭാര്യ. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9 

Related Posts

Leave a Reply

Your email address will not be published. Required fields are marked *