icp registration abu dhabi : യുഎഇ: വാഹനങ്ങള്‍ ട്രാക്കിങ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ - Pravasi Vartha UAE

icp registration abu dhabi : യുഎഇ: വാഹനങ്ങള്‍ ട്രാക്കിങ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍

വാഹനങ്ങള്‍ ട്രാക്കിങ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍. യു.എ.ഇ.യിലെ ട്രക്കുകളും ട്രെയിലറുകളും ചൊവ്വാഴ്ചയ്ക്കകം ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ (ഐ.സി.പി.) icp registration abu dhabi ട്രാക്കിങ് സംവിധാനമായ നാഷണല്‍ ഇലക്ട്രോണിക് സിസ്റ്റം ഫോര്‍ ട്രാക്കിങ് ട്രക്ക്സ് ആന്‍ഡ് ഷിപ്പ്മെന്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9  അല്ലാത്തപക്ഷം വാഹന ഉടമകളില്‍നിന്ന് 500 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ പിഴയീടാക്കും. https://icp.massarsolutions.ae എന്ന വെബ്‌സൈറ്റിലൂടെ രജിസ്ട്രേഷന് അപേക്ഷകള്‍ സമര്‍പ്പിക്കാം.
രാജ്യത്തെ കസ്റ്റംസ് സുരക്ഷാ സംവിധാനങ്ങളെ പിന്തുണയ്ക്കുന്നതിനും ഗതാഗത സുരക്ഷ ഉറപ്പാക്കാനുമുള്ള ഏറ്റവും പുതിയകസ്റ്റംസ് പദ്ധതികളിലൊന്നാണിത്. ഇലക്ട്രോണിക് ട്രാക്കിങ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ ട്രക്കുകളുടെയും ട്രെയിലറുകളുടെയും ലക്ഷ്യസ്ഥാനം, സഞ്ചാരസമയം എന്നിവ തത്സമയം നിരീക്ഷിക്കാന്‍ കഴിയും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *