rak police : യുഎഇ: പൊലീസിന് മുന്നില്‍ വാഹനാഭ്യാസം നടത്തിയ ഡ്രൈവര്‍ പിടിയില്‍ - Pravasi Vartha UAE

rak police : യുഎഇ: പൊലീസിന് മുന്നില്‍ വാഹനാഭ്യാസം നടത്തിയ ഡ്രൈവര്‍ പിടിയില്‍

റാസല്‍ഖൈമയില്‍ പൊലീസിന് മുന്നില്‍ വാഹനാഭ്യാസം നടത്തിയ ഡ്രൈവര്‍ പിടിയില്‍. എമിറേറ്റില്‍ പൊലീസ് പട്രോള്‍ വാഹനത്തിന് മുന്നില്‍ കാറില്‍ അഭ്യാസ പ്രകടനം നടത്തിയയാളെ അറസ്റ്റ് ചെയ്ത് റാക് പൊലീസ് rak police . 20കാരനായ യുവാവാണ് പ്രതി. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9  ഇയാള്‍ ഓടിച്ചിരുന്ന വാഹനം പിടിച്ചെടുക്കുകയും ചെയ്തു. നിയമം ലംഘനത്തിന് പുറമെ സമൂഹത്തിന്റെ സുരക്ഷക്കായി സേവനത്തിലേര്‍പ്പെട്ട അധികൃതരെ അനാദരിച്ച പ്രവൃത്തിയാണ് യുവാവില്‍നിന്നുണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷ ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *