യുഎഇയില്‍ ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് അന്തരിച്ചു. തിരുവനന്തപുരം വര്‍ക്കല സ്വദേശി ഷമീര്‍ അബ്ദുല്‍ റഹീം (36) ആണ് expat ഹൃദയാഘാതം മൂലം അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ചത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9 നജ്ദാ സ്ട്രീറ്റിലെ അല്‍ അബീര്‍ ആശുപത്രിയില്‍ നഴ്‌സിങ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: ഫസീല. മക്കള്‍: അയിത അംറിന്‍, മിന്‍ഹാ അംറിന്‍.