gold rate സ്വർണവില കുതിച്ചുയരാൻ കാരണം ഇതാണ്.. - Pravasi Vartha Uncategorized

gold rate സ്വർണവില കുതിച്ചുയരാൻ കാരണം ഇതാണ്..

യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ gold rate വർധനവ് രേഖപ്പെടുത്തി. ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം ഇന്ന് രാവിലെ ഗ്രാമിന് 238.75 ദിർഹം എന്ന നിരക്കിലാണ് 24K ന്റെ വ്യാപാരം നടന്നത് . യുഎഇ സമയം , രാവിലെ 9 മണിക്ക് ഗ്രാമിന് 221 ദിർഹം, 21 k 221.25, 21 k 214.0 ദിർഹം, 18 കെ 183.5 ദിർഹം എന്നിങ്ങനെയാണ് സ്വർണ വില നിലവാരം രേഖപ്പെടുത്തിയിരിക്കുന്നത്. മിഡിൽ ഈസ്റ്റ് പ്രതിസന്ധിയാണ് സ്വർണ്ണത്തിനു വില ഉയരാൻ കാരണമായത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7

എന്നാൽ ഇസ്രായേൽ-ഹമാസ് യുദ്ധം വ്യാപിക്കുന്നതും സ്വർണ വിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. യുദ്ധം വ്യാപിക്കുന്നത് തടയാൻ ആഗോള നേതാക്കൾ ശ്രമിക്കുന്നതിനാൽ, വിളിച് ഇനിയും ഉയരാൻ സാധ്യത ഇല്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. യുഎസ് ട്രഷറി യീൽഡിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.3 ശതമാനം ഉയർന്ന് 1,975.61 ഡോളറിലെത്തി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *