expat ബോംബ് ഭീഷണി; സംഭവം ലഗേജിന്റെ ഭാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ.. - Pravasi Vartha KERALA

expat ബോംബ് ഭീഷണി; സംഭവം ലഗേജിന്റെ ഭാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ..

നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് expat ഭീഷണി. ഭീഷണിപ്പെടുത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ലഗേജിന്റെ ഭാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിന് തുടർന്നാണ് ഭീഷണി മുഴക്കിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തത് . സ്പൈസ് ജെറ്റില്‍ ദുബായിലേക്ക് പോകാനെത്തിയതായിരുന്നു രാകേഷ്. പരിശോധനയില്‍ ലഗേജിന്‍റെ ഭാരം കൂടുതലാണെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ബോംബ് ഭീഷണി. സംഭവത്തെ തുടര്‍ന്ന് വിമാനം രണ്ട് മണിക്കൂറിലേറെ വൈകി. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്ത് . ഇയാളെ ജാമ്യത്തില്‍വിട്ടു . വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7

Related Posts

Leave a Reply

Your email address will not be published. Required fields are marked *