ncm uae : ഒമാനില്‍ ഭൂചലനം ഉണ്ടായതായി യുഎഇയിലെ അധികൃതര്‍ - Pravasi Vartha UAE

ncm uae : ഒമാനില്‍ ഭൂചലനം ഉണ്ടായതായി യുഎഇയിലെ അധികൃതര്‍

ഒമാനില്‍ ഭൂചലനം ഉണ്ടായതായി യുഎഇയിലെ അധികൃതര്‍. ഒമാന്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ncm uae റിപ്പോര്‍ട്ട് ചെയ്തു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7 യുഎഇ സമയം രാവിലെ 10 മണിയോടെയാണ് ഭൂചലനമുണ്ടായതെന്ന് എന്‍സിഎം വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *