യുഎഇയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. പൊന്നാനി എരമഗലം സ്വദേശി മൂത്തോടത്തില്‍ വീട്ടില്‍ ഫാറൂഖ് അയിനിക്കല്‍ (40) ആണ് expat മരിച്ചത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7 ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് അല്‍ഐനിലെ താമസ സ്ഥലത്ത് മരണപ്പെടുകയായിരുന്നു. അല്‍ഐന്‍ മുഅതറദ് അല്‍ബാസ് കഫ്തീരിയ ജീവനക്കാരനാണ്.
നടപടിക്രമങ്ങല്‍ പൂര്‍ത്തിയാക്കി മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി സ്വദേശത്ത് ഖബറടക്കുമെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു. ഭാര്യ: ആബിദ. രണ്ട് മക്കളുണ്ട്. പിതാവ്: കുഞ്ഞിമോന്‍. മാതാവ്: സൈനബ.