രാജ്യത്ത് മഴ വര്‍ധിപ്പിക്കാന്‍ ക്ലൗഡ് സീഡിംഗ് ഉയര്‍ത്തി യുഎഇ. മഴ വര്‍ധിപ്പിച്ച് കാര്‍ഷികോല്‍പ്പാദനം കൂട്ടാനും ജല പ്രശ്നങ്ങള്‍ പരിഹരിക്കാനും ലക്ഷ്യമിട്ടാണ് യുഎഇ ക്ലൗഡ് സീഡിംഗ് പ്രവര്‍ത്തനം cloud seeding ഉയര്‍ത്തിയത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7 കൂടാതെ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് റിസര്‍ച്ച് പ്രോഗ്രാം ഫോര്‍ റെയിന്‍ എന്‍ഹാന്‍സ്മെന്റ് സയന്‍സ് (UAEREP) നടത്തിയ സ്റ്റാറ്റിസ്റ്റിക്കല്‍ റാന്‍ഡമൈസേഷന്‍ പരീക്ഷണങ്ങളും ഫീല്‍ഡ് ടെസ്റ്റുകളും കാലാവസ്ഥാ പരിഷ്‌ക്കരണത്തിനുള്ള വിശ്വസനീയമായ മാര്‍ഗ്ഗമാണ് ക്ലൗഡ് സീഡിംഗ് എന്ന് തെളിയിച്ചിട്ടുണ്ട്. ഇത് മഴ വര്‍ധിപ്പിക്കുന്നതില്‍ നല്ല ഫലങ്ങള്‍ നല്‍കുന്നു. എന്നിരുന്നാലും, ഈ സങ്കീര്‍ണ്ണമായ പ്രക്രിയയില്‍ അതിന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിന് വിപുലമായ ഗവേഷണം ആവശ്യമാണ്. അത്തരത്തിലുള്ള കാര്യക്ഷമതയുള്ള വിവിധ പ്രവര്‍ത്തനങ്ങളിലൂടെയാണ് വിജയകരമായ ക്ലൗഡ് സീഡിംഗ് ദൗത്യം പൂര്‍ത്തിയാകുന്നതും മികച്ച മഴ ലഭിക്കുന്നതും.
Home
UAE
cloud seeding : ജല പ്രശ്നത്തിന് പരിഹാരം, കാര്‍ഷിക വളര്‍ച്ച; രാജ്യത്ത് മഴ വര്‍ധിപ്പിക്കാന്‍ ക്ലൗഡ് സീഡിംഗ് ഉയര്‍ത്തി യുഎഇ