pravasi യുഎഇയിൽ മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.. - Pravasi Vartha PRAVASI

pravasi യുഎഇയിൽ മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..

ക​ഴി​ഞ്ഞ ദി​വ​സം ജ​ബ​ല്‍അ​ലി​യി​ല്‍ മ​രി​ച്ച pravasi മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. വള്ളി​യോ​ത്ത് ക​ര​ക്ക​ണ്ടി മ​മ്മു​വി​ന്റെ മ​ക​ന്‍ അ​ബ്ദു​സ്സ​ലീ​മാണ് മരണപ്പെട്ടത്. 49 വയസ്സായിരുന്നു. കോ​ഴി​ക്കോ​ട് എ​ക​രൂ​ല്‍ സ്വദേശിയാണ് ഇദ്ദേഹം. 20 വര്‍ഷമായി ഗള്‍ഫിൽ ജോലി ചെയ്തു വരികയായിരുന്നു . കഴിഞ്ഞ ഏഴുവര്‍ഷമായി ജബല്‍ അലിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ജോലി ചെയ്ത് വരുന്നത്. ​ മ​യ്യി​ത്ത് ചൊ​വ്വാ​ഴ്ച രാ​ത്രി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.  വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7

Related Posts

Leave a Reply

Your email address will not be published. Required fields are marked *