traffic റോഡ് ക്രോസിംഗ് നിയമം ലംഘിച്ചാലുള്ള പിഴ എത്രയാണെന്നറിയാമോ..? വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി അധികൃതർ - Pravasi Vartha FINE

traffic റോഡ് ക്രോസിംഗ് നിയമം ലംഘിച്ചാലുള്ള പിഴ എത്രയാണെന്നറിയാമോ..? വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി അധികൃതർ

റോഡ് ക്രോസിംഗ് നിയമം ലംഘിച്ചാലുള്ള പിഴ traffic എത്രയാണെന്നറിയാമോ..? യുഎഇയിലെ റോഡ് ക്രോസിംഗുകളിൽ അശ്രദ്ധമൂലം സംഭവിക്കുന്ന അപകടങ്ങൾ തടയുന്നതിനും സുരക്ഷ നിലനിർത്തുന്നതിനും ട്രാഫിക് നിയമങ്ങൾ പാലിക്കാനും വേണ്ടി ഒരു ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ് പോലീസ് . കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഇടയിൽ ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായാണ് ഉമ്മുൽ ഖുവൈൻ പോലീസ് അവരുടെ 2023 പ്രവർത്തന പദ്ധതിയിൽ ഒരു ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചത് . യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് കാമ്പയിൻ നടത്തുന്നതെന്ന് കേണൽ മുഹമ്മദ് ഉബൈദ് യൂസഫ് മുഹമ്മദ് ബിൻ ഹദീബ പറഞ്ഞു. നിയമലംഘനം നടത്തുന്നവർക്ക് 500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും പിഴ ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7

Related Posts

Leave a Reply

Your email address will not be published. Required fields are marked *