പലസ്തീൻ ജനതയ്ക്ക് 20 മില്യൺ യുഎസ് ഡോളർ uae പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ് . യുദ്ധകാലാടിസ്ഥാനത്തിൽ പലസ്തീൻ ജനതയ്ക്കുള്ള മാനുഷിക സഹായമായി തുക നൽകാനാണ് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകിയിരിക്കുന്നത് . വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
പ്രതിസന്ധിയുടെ സമയങ്ങളിൽ, ലോകമെമ്പാടുമുള്ള ദുർബലരായ ജനങ്ങൾക്കും ആവശ്യക്കാർക്കും അടിയന്തിര സഹായം നൽകാനുള്ള യുഎഇയുടെ നയത്തിന്റെ ഭാഗമാണ് ഈ പ്രവർത്തനം. യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള നിയർ ഈസ്റ്റ് (UNRWA) മുഖേനയാണ് ഈ സഹായം നൽകുന്നത് .