ഗാസയില്‍ മൂന്നാംദിവസവും ഇസ്രയേൽ ശക്തമായ israel ആക്രമണം നടത്തി . മുന്നറിയിപ്പില്ലാതെ ആക്രമിച്ചാല്‍ ബന്ദികളെ വധിക്കുമെന്ന് ഹമാസ് ഭീഷണി മുഴക്കി. ലബനിനില്‍നിന്ന് ഹിസ്ബുല്ലയും ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കി. ഇന്നലെ ആയിരത്തിലധികം കേന്ദ്രങ്ങളില്‍ മിസൈല്‍ വര്‍ഷിച്ചു. അതിര്‍ത്തിയില്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ അറിയിച്ചു. വൈകാതെ ഇസ്രയേല്‍ കരസേന ഗാസയിലേക്ക് പ്രവേശിക്കുമെന്നാണ് അറിയുന്നത്. അതിനിടെ റഷ്യയുടെ പിന്തുണ ഉറപ്പാക്കാന്‍ പലസ്തീന്‍ ശ്രമം തുടങ്ങി.പ്രസിഡന്റ് മഹ്മൂദ് അബാസ് അടുത്ത ദിവസംതന്നെ റഷ്യ സന്ദര്‍ശിക്കുമെന്ന് പലസ്തീന്‍ അറിയിച്ചു.രണ്ട് മാധ്യമ പ്രവര്‍ത്തകരടക്കം ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
Home
Uncategorized
israel പലസ്തീന്‍ പ്രസിഡന്റ് റഷ്യയിലേക്ക്; ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കി ഹിസ്ബുല്ല..