uae residents യുഎഇ നിവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി അധികൃതർ : നാളെ സുനാമി ഡ്രില്ലുകൾ നടത്തും.. - Pravasi Vartha UAE

uae residents യുഎഇ നിവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി അധികൃതർ : നാളെ സുനാമി ഡ്രില്ലുകൾ നടത്തും..

ഫുജൈറയിലെ പ്രശസ്തമായ ബീച്ചിൽ നടത്തപ്പെടുന്ന സുനാമി സിമുലേഷൻ അഭ്യാസവുമായി ബന്ധപെട്ട താമസക്കാർക്ക് uae residents ജാഗ്രത നിർദേശം നൽകി യുഎഇ അധികൃതർ. നാളെ, ഒക്ടോബർ 11, അൽ റുഗൈലത്ത് ബീച്ചിലാണ് അഭ്യാസം നടത്തുക. രാവിലെ 10 മണി മുതൽ അഭ്യാസം നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം (MoI) ഒരു അറിയിപ്പിൽ അറിയിച്ചു. ചൊവ്വാഴ്ചയാണ് താമസക്കാർക്ക് ആവശ്യമുള്ള നിർദേശങ്ങൾ അധികൃതർ നൽകിയത്. ‘IOWave 23 സുനാമി അഭ്യാസം’ എന്നാണ് ഇതിനു നൽകിയിരിക്കുന്ന പേര്. സുനാമിയുടെ സാഹചര്യത്തിൽ വിവിധ സാഹചര്യങ്ങൾ പരിഹരിക്കുന്നതിനാണ് അഭ്യാസം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7

Related Posts

Leave a Reply

Your email address will not be published. Required fields are marked *