അജ്മാനിൽ മലയാളിയെ വാഹനത്തിൽ expat മരിച്ച നിലയിൽ കണ്ടെത്തി. അജ്മാനിൽ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മുഹമ്മദ് അഷ്റഫ് കണ്ണൂർ ചെറുകുന്ന് സ്വദേശിയാണ്. അൽറവാബി ഡയറിയിൽ ജോലി ചെയ്തുവരികയായിരുന്നു. 49 വയസ്സാണ് മരിച്ച അഷ്റഫിന്. കബറടക്കം അജ്മാനിൽ നടക്കും. സൈനബ മൻസിലിൽപരേതരായ കുഞ്ഞഹമ്മദിന്റെയും സൈനബയുടെയും മകനാണ്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7