indoor wedding reception രാജകീയ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത്- അബുദാബി കിരീടാവകാശി ; വീഡിയോ കാണാം.. - Pravasi Vartha LIVING IN UAE

indoor wedding reception രാജകീയ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത്- അബുദാബി കിരീടാവകാശി ; വീഡിയോ കാണാം..

അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അൽ ഐനിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ സംഘടിപ്പിച്ച വിവാഹ സത്കാരത്തിൽ indoor wedding reception പങ്കെടുത്തു.

ഷെയ്ഖ് തിയാബ് ബിൻ ഖലീഫ ബിൻ സുൽത്താൻ അൽ നഹ്യാൻറെയും ഷെയ്ഖ് ഹംദാൻ ബിൻ മുബാറക് അൽ നഹ്യാന്റെ മകളുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത അദ്ദേഹം നവദമ്പതികൾക്കും അവരുടെ കുടുംബങ്ങൾക്കും ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസകൾ നേർന്നു. അബുദാബിയിലെ മജ്‌ലിസ് അൽ ബതീനിൽ ഇന്ന് നടന്ന സ്വീകരണത്തിൽ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും പങ്കെടുത്തു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7

Related Posts

Leave a Reply

Your email address will not be published. Required fields are marked *