lulu hypermarket in : നാളെ മുതല്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ദുബായ് മാളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു - Pravasi Vartha DUBAI

lulu hypermarket in : നാളെ മുതല്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ദുബായ് മാളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

നാളെ മുതല്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് lulu hypermarket in ദുബായ് മാളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. നാളെ രാവിലെ യുഎഇ വ്യാപാര മന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സിയൂദി ഹൈപ്പര്‍ മാര്‍ക്കറ്റ് ജനങ്ങള്‍ക്കു സമര്‍പ്പിക്കുമെന്നു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി അറിയിച്ചു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
ഇമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ ജമാല്‍ ബിന്‍ താനി പങ്കെടുക്കും.
ദുബായ് മാള്‍ സബീല്‍ പാര്‍ക്കിങ് വഴിയാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലേക്കുള്ള പ്രവേശനം. ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളില്‍ ഒന്നാണ് ദുബായ് മാള്‍. ബുര്‍ജ് ഖലീഫയോട് ചേര്‍ന്ന് അഞ്ച് ലക്ഷത്തില്‍പ്പരം ചതുരശ്ര മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ദുബായ് മാള്‍ ലോകോത്തര ബ്രാന്‍ഡുകളുടെ കേന്ദ്രം കൂടിയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *